മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday 25 September 2018

സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ശതാബ്ദി ലോഗോ പ്രകാശനവും


മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ശതാബ്ദി ലോഗോ പ്രകാശനവും വി.പി.സജീന്ദ്രൻ MLA നിർവഹിച്ചു.


School Kalolsavam 2018-19

 
































കിറ്റ് വിതരണം

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുറച്ച് സന്മനസുള്ള ആളുകളുടെ സഹായത്തോടെ .അത്യാവശ്യം വേണ്ട പാത്രങ്ങൾ അടങ്ങിയ കിറ്റ് .ചെന്ദമംഗലം ഒറ്റപ്പെട്ടുപോയ തുരുത്തിലെ അർഹരായ വീടുകളിൽ വിതരണം ചെയ്തു.






പാലിയം GHSS ചേന്ദമംഗലം സ്കൂൾ ശുചീകരണ പ്രവർത്തനം

കോലഞ്ചേരി AEO യുടെ കീഴിലുള്ള മോറക്കാല സെന്റ് മേരീസ്‌ സ്കൂൾ , ഞാറള്ളൂർ ബെത്ലെഹേം ദയറാ സ്കൂൾ , പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ , വലമ്പൂർ സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് പാലിയം GHSS ചേന്ദമംഗലം സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.